വയനാടിനായി കൈകോർത്ത് മലയാളം മിഷൻ കുരുന്നുകൾ: ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് അരക്കോടി രൂപ

ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിലെ കുരുന്നുകൾ മാതൃ നാടിനായി കൈകോർത്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരക്കോടി രൂപ സംഭാവന ചെയ്തു. സഹജീവി സ്നേഹവും മാതൃദേശത്തിനോടുള്ള പ്രതിബദ്ധതയും പ്രവാസി കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം ‘മിഷൻ വയനാടിനൊരു ഡോളർ’ എന്ന പദ്ധതി ആവിഷ്കരിച്ചത്.…

ബൈക്കുകൾ അടിച്ചുമാറ്റി ഓൺലൈനിൽ പൊളിച്ചു വിൽക്കും: കൊല്ലത്തെ ബൈക്ക് മോഷ്ടാക്കൾ ഒടുവിൽ പിടിയിലായി

കൊല്ലം: ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന രണ്ടം​ഗ സംഘം കൊല്ലത്ത് പിടിയിലായി. പുനലൂർ നരിക്കൽ സ്വദേശി സുബിൻ സുഭാഷ്, വെഞ്ചേമ്പ് സ്വദേശി നിജിൻ എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി മൂന്നുമാസം കൊണ്ട്…

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഇനി കെ-സ്മാർട്ട് ആപ്പിൽ ലഭ്യമാകും: മന്ത്രി എം.ബി രാജേഷ്

നഗരസഭയിലെയും കോർപ്പറേഷനെയും സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ. കെ-സ്മാർട്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ‘കെ-സ്മാർട്ട്’ ആപ്ലിക്കേഷൻ ജനുവരി 1 മുതൽ പ്രവർത്തനക്ഷമമാകുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ചിറയൻകീഴ് മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ വച്ചാണ് അദ്ദേഹം ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പങ്കുവെച്ചത്.…

കടയ്ക്കൽ ഗവണ്മെന്റ് യു. പി. എ സിൽ സ്കൂൾ ബസ് ഫ്ലാഗ് ഓഫും ഡോക്യുമെന്ററി പ്രകാശനവും മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി. ടി. എ പ്രസിഡന്റ്‌ സി. ദീപുഅധ്യക്ഷനായിരുന്നു.സ്കൂൾ പ്രഥമ അദ്ധ്യാപകൻ ഹുംമാംഷാ സ്വാഗതം പറഞ്ഞു.

പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് സ്കീമിൽ അപേക്ഷിക്കാം

2022-2023 അധ്യയന വർഷത്തിൽ പ്രൊഫഷണൽ കോഴ്സുകളിൽ അഡ്മിഷൻ നേടിയ അർഹരായ വിമുക്തഭടന്മാരുടെ മക്കൾക്ക് പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് സ്കീം (PMSS) 2022-2023 ലേയ്ക്ക് വേണ്ടി കേന്ദ്രീയ സൈനിക് ബോർഡിന്റെ വെബ്സൈറ്റായ www.ksb.gov.in മുഖാന്തിരം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കായി…

കടയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് നബാര്‍ഡ് പുരസ്കാരം

കേരളത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ് കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന് ലഭിച്ചു. നബാര്‍ഡിന്‍റെ 44-ാം രൂപീകരണ ദിനവുമായി ബന്ധപ്പെട്ട് 15.07.2025 ന് തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ബഹു.…

തമിഴ് നാടിന് മുന്നേ ബാക്ക് ബഞ്ചേഴ്സില്ലാത്ത ക്ലാസ് മുറികൾ ഒരുക്കി കടയ്ക്കൽ ഗവ ടൗൺ എൽ പി എസ് സ്കൂൾ

തമിഴ്നാടിനു മുന്നേ ബാക്ക് ബഞ്ചഴ്സ് ക്ലാസ് മുറികൾ ഒരുക്കി ഒരു സർക്കാർ സ്കൂൾ. സ്കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്സ് ഇല്ല എന്ന വാർത്തയ്ക്ക് മലയാളികൾക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത് എന്നാൽ കടക്കൽ ഗവൺമെന്റ് എൽ പി സ്കൂളിലെ വിദ്യാർഥികൾക്ക് പറയാനുള്ളത് മറ്റൊരു…

കർഷകർ മണ്ണിൻ്റെ നേരവകാശി: മുല്ലക്കര രത്നാകരൻ

കടയ്ക്കൽ: കർഷകൻ മണ്ണിൻ്റെ നേരവകാശികളാണെന്ന് മുൻ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു. കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും വളവുപച്ച സി.കേശവൻ ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച അഗ്രി ഫെസ്റ്റ് 2025 അക്കാഡമിക് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ…

ഡോ.ഡി.ഷൈൻകുമാറിന് കെ.എഫ്.പി.സി കാർഷിക മാധ്യമ പുരസ്‌കാരം

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിൽ നബാർഡിന്റെ സഹകരണത്തിൽ പ്രവർത്തിക്കുന്ന കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ പ്രഥമ കാർഷിക പുരസ്‌കാരത്തിന് കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.ഷൈൻകുമാർ അർഹനായി. കൊല്ലം ജില്ലയിൽ മങ്ങാട് സ്വദേശിയായ ഡോ.ഡി.ഷൈൻകുമാർ,1992 ൽ മണ്ണുത്തി വെറ്ററിനറി കോളേജിൽ നിന്ന് മൃഗസംരക്ഷണ-വെറ്ററിനറി…

കടയ്ക്കലിൽ PRETTY LASHES ബ്യുട്ടി പാർലർ പ്രവർത്തനം ആരംഭിച്ചു.

കടയ്ക്കലിൽ കടയ്ക്കലിൽ PRETTY LASHES ബ്യുട്ടി പാർലർ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു.കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി കടയ്ക്കൽ ഏരിയ സെക്രട്ടറി ഷിബു കടയ്ക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ…

ചിതറ വളവുപച്ച സി കേശവൻ ഗ്രന്ഥശാലയിൽ  അഗ്രി ഫെസ്റ്റിന് ഇന്ന് തിരി തെളിയും

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടുകൂടി നബാർഡിൻ്റെ നിയന്ത്രണത്തിൽ ചടയമംഗലം ബ്ലോക്ക് അടിസ്ഥാനത്തിൽ കർഷകർ ചേർന്നു രൂപീകരിച്ചിട്ടുള്ള കർഷക പ്രസ്ഥാനമാണ് കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി. കാർഷിക മേഖലയുടെ അഭിവൃദ്ധിയും കർഷകൻ്റെ വരുമാനവർദ്ധനവുമാണ് ഈ കമ്പനി ലക്ഷ്യപ്പെടുന്നത്. കഴിഞ്ഞ രണ്ടര വർഷമായി കടക്കൽ…

ചിതറ എസ് എൻ എച്ച് എസ് എസ് ൽ വീണ്ടുമൊരു പൂക്കാലം

പോയ വർഷത്തെ പൊൻ വസന്തത്തിന്റെ തുടർച്ചയായി ചിതറ എസ് എൻ എച്ച് എസ് എസ് ൽ ‘ഓണത്തിന് ഒരു മുറം പൂക്കൾ’ എന്ന പദ്ധതി, ബഹു. ചിതറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ശ്രീ മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു. എൻ എസ്…

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സിന്റെ സൗജന്യ  ഏകദിന സംരംഭകത്വ ശില്പശാല ജൂലൈ 16 ന് കൊല്ലം കരുനാഗപ്പള്ളിയില്‍

പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്കാ റൂട്ട്‌സും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റും (സി.എം.ഡി) സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല ജൂലൈ 16 ന് കരുനാഗപ്പള്ളിയില്‍ നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രാവിലെ 9.30 ന് ശില്പശാല നടക്കുന്ന ഓച്ചിറ ബ്ലോക്ക്…

എഴുകോണിൽ ആർ ജി സി ബിയുടെ ലാബ് പ്രവർത്തനം തുടങ്ങി

അപൂർവ രോഗങ്ങൾ കണ്ടെത്താൻ കൂടുതൽ ലാബുകൾ : മന്ത്രി കെ എൻ ബാലഗോപാൽ ബയോടെക്നോളജി ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനമായ രാജീവ് ഗാന്ധി ബയോടെക്നോളജി കേന്ദ്രത്തിന്റെ കൂടുതൽ ലാബുകൾ ജില്ലയിൽ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. എഴുകോൺ…