ജില്ലാ അത്റ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ച അത്റ്റിക്സ് മീറ്റിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങളിൽ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരത്തിന് കേരള കൗമുദി കൊല്ലം യുണിറ്റിലെ ഫോട്ടോഗ്രാഫർ അക്ഷയ സഞ്ജീവ് അർഹനായി. 10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം കടയ്ക്കൽ മാളിക വീട്ടിൽ ദേശാഭിമാനി ഏജന്റ് എം ആർ സഞ്ജീവിന്‍റെയും ,കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി ആർ എസ് മിനിയുടെയും മകനാണ് അക്ഷയ് സഞ്ജീവ്