Category: KOLLAM

GVHSS കടയ്ക്കൽ അധ്യാപക ദിനാഘോഷം;ഗുരു ശ്രേഷ്ഠർക്ക് ആദരവ്.

VHSS കടയ്ക്കൽഅധ്യാപക ദിനാഘോഷം,ഗുരു ശ്രേഷ്ഠർക്ക് ആദരവ്1) ദമയന്തി ടീച്ചർ-1965 മുതൽ 1995 വരെ 30 വർഷക്കാലം ഈ സ്കൂളിലെ കായിക അധ്യാപികയായിരുന്നു. 1995 ൽ സർവീസിൽ നിന്ന് വിരമിച്ചു. 2) വിലാസിനി ടീച്ചർ.-1980 മുതൽ 2000 വരെ 20 വർഷക്കാലം ഈ…

കടയ്ക്കൽ ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഘോഷയാത്രയും, ഉറിയടിയും

കടയ്ക്കൽ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ശ്രീകൃഷ്ണജയന്തി ഈ വർഷവും വളരെ ഗംഭീരമായി നടത്തുന്നു.ആഘോഷപരിപാടികൾ 2026 സെപ്റ്റംബർ 4 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 3 30ന് കടയ്ക്കൽ ദേവീക്ഷേത്ര സന്നിധിയിൽ നിന്നും തളിയിൽ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് ശ്രീ കൃഷ്ണന്റെയും,…

അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ നാലിന് കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്സ് സ്കൂൾ കൂട്ടുകാർക്കൊപ്പം.

അമ്മ ചാരിറ്റബിൾ ട്രസ്റ്റ് & അമ്മവീട് ഗ്രന്ഥശാലയുടെ അഭിമുഖത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ നാലിന് കടയ്ക്കൽ ബഡ്സ് സ്കൂൾ കുട്ടികൾക്കൊപ്പം നടക്കും. 2026 സെപ്റ്റംബർ നാലിന് രാവിലെ 9 മണി മുതൽ ട്രസ്റ്റ് അംഗണത്തിൽ നടക്കുന്ന ഓണാഘോഷം ചടയമംഗലം…

കിംസാറ്റ് ഹോസ്പിറ്റലിൽ റോബോട്ടിക് മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

കടയ്ക്കൽ കിംസാറ്റ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് വിഭാഗം മറ്റൊരു സുപ്രധാന നേട്ടം കൂടി സ്വന്തമാക്കി. അത്യാധുനിക റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോബോട്ടിക് മുട്ട് മാറ്റിവയ്ക്കൽ(ROBOTIC KNEE REPLACEMENT)ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഓർത്തോപീഡിക് വിഭാഗം മേധാവി ഡോക്ടർ സുനീഷ് മോഹന്റെ നേതൃത്വത്തിൽ ഡോക്ടർ…

തുടയന്നൂർ ലോക്കൽ മേഖലയിൽ നിന്നും CPI യുടെ ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പടെ ഇരുപതോളം പാർട്ടി അംഗങ്ങൾ CPI(M) ലേയ്ക്ക്

തുടയന്നൂർ പാർട്ടി ഓഫീസിൽ ചേർന്ന സ്വീകരണയോഗം CPI(M) ഏരിയ സെക്രട്ടറി വി സുബ്ബലാൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ജി ദിനേശ് കുമാർ അധ്യക്ഷനായിരുന്നു. ഏരിയ കമ്മിറ്റി അംഗങ്ങളായ ജെ സി അനിൽ, സനൽകുമാർ ജി എസ് പ്രിജിലാൽ, ലോക്കൽ…

കുറ്റിക്കാട്, കിളിമുക്കിൽ EPS BANCS ATM പ്രവർത്തനം ആരംഭിച്ചു.

കുറ്റിക്കാട്, കിളിമുക്ക് പ്രിയദർശിനി co-operative Society ക്ക് എതിർവശം ishani Plaza building ൽ EPS BANCS ATM പ്രവർത്തനം ആരംഭിച്ചു.ഇവിടെ നിന്നും 24 മണിക്കൂറും ATM സേവനങ്ങൾ ലഭിയ്ക്കും. എല്ലാ ATM കാർഡുകളും സ്വീകരിക്കും.

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ‘നാട്ടുപച്ച’ പദ്ധതിയിൽ ഉൾപ്പെടുത്തി ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.

ബാങ്ക് പ്രവർത്തന മേഖലയിൽ പഴവർഗങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ പദ്ധതിയാണ് ‘നാട്ടുപച്ച’. എല്ലാവർഷവും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധങ്ങളായ ഫലവൃക്ഷ തൈകൾ ബാങ്ക് വിതരണം ചെയ്തുവരുന്നു ബാങ്കിന്റെ ഹെഡ് ഓഫീസ്, കാറ്റാടിമൂട്, ആൽത്തറമൂട്, കാഞ്ഞിരത്തുംമൂട്, കാര്യം,…

കോട്ടപ്പുറം എ രഘുനാഥൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വാർഷികാഘോഷവും ,പ്രതിഭാസംഗമവും സംഘടിപ്പിച്ചു.

കടയ്ക്കൽ,കോട്ടപ്പുറം കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന എ രഘുനാഥൻ ഗ്രന്ഥശാലയുടെ വാർഷികാഘോഷവും, പ്രതിഭാസംഗമവും05- 07 -2026 ഞായറാഴ്ച 3 മണി മുതൽ ഗ്രന്ഥശാല അങ്കണത്തിൽ നടന്നു നമ്മുടെ നാട്ടിലെ രാഷ്ട്രീയ, സാംസ്കാരിക- വിദ്യാഭ്യാസ മണ്ഡലങ്ങളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന രഘുനാഥൻ സാർ നമ്മളിൽ നിന്നും വേർപിരിഞ്ഞിട്ട്…

അടിയന്തരാവസ്ഥയുടെ കനലോർമ്മകൾ കത്തിയ സായാഹ്നം കടയ്ക്കലിന് സമ്മാനിച്ച് “മിസ”

കടയ്ക്കൽ നടന്ന കൊല്ലം ജില്ലാ സമ്മേളന വേദിയിൽ കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്റർ അവതരിപ്പിച്ച അവതരിപ്പിച്ച ‘മിസ’എന്ന നാടകം കാഴ്ചക്കാരെ ഇരുളടഞ്ഞ അടിയന്തരാവസ്ഥയുടെ നാളുകളിലേയ്ക്ക് കൂട്ടികൊണ്ട് പോയി. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ അടിയന്തരാവസ്ഥ ഒരു ഭരണപരമായ തീരുമാനം മാത്രമായിരുന്നില്ല.ഒരു രാഷ്ട്രത്തിന്റെ ശ്വാസകോശത്തിൽ…

DYFI കൊല്ലം ജില്ലാ സമ്മേളനം; എം ഹരികൃഷ്ണൻ പ്രസിഡന്റ്‌, ടി ആർ ശ്രീനാഥ്‌ സെക്രട്ടറി, യു പവിത്ര ട്രഷറർ.

ജൂലൈ 1 മുതൽ 4 വരെ കടയ്ക്കൽ സഖാവ് പുഷ്പൻ നഗറിൽ നടക്കുന്ന ഡി വൈ എഫ് ഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസമായി നടന്ന പ്രതിനിധി സമ്മേളനം അവസാനിച്ചു.സമ്മേളനം എം ഹരികൃഷ്ണൻ പ്രസിഡന്റ്‌, ടി ആർ…