Month: July 2026

കിംസാറ്റ് ഹോസ്പിറ്റലിൽ റോബോട്ടിക് മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

കടയ്ക്കൽ കിംസാറ്റ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് വിഭാഗം മറ്റൊരു സുപ്രധാന നേട്ടം കൂടി സ്വന്തമാക്കി. അത്യാധുനിക റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോബോട്ടിക് മുട്ട് മാറ്റിവയ്ക്കൽ(ROBOTIC KNEE REPLACEMENT)ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഓർത്തോപീഡിക് വിഭാഗം മേധാവി ഡോക്ടർ സുനീഷ് മോഹന്റെ നേതൃത്വത്തിൽ ഡോക്ടർ…

അന്യായമായ വൈദ്യുതി നിയന്ത്രണത്തിനെതിരെ DYFI കടയ്ക്കൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ KSEB ഓഫീസ് മാർച്ച്‌ നടത്തി.

അന്യായമായ വൈദ്യുതി നിയന്ത്രണത്തിനെതിരെ DYFI കടയ്ക്കൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ KSEB ഓഫീസ് മാർച്ച്‌ നടത്തി.ഡി വൈ എഫ് ഐ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷൈൻ ഉദ്ഘാടനം ചെയ്തു. DYFI കടയ്ക്കൽ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ ഫൈസൽ ആയിരുന്നു ബ്ലോക്ക്…

സാമൂഹ്യ ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് ജൂലൈ 17 മുതൽ അക്ഷയ സെന്ററിൽ ആരംഭിക്കും

സാമൂഹ്യ ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് ജൂലൈ 17 മുതൽ അക്ഷയ സെന്ററിൽ ആരംഭിക്കും.2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 17-07-2026 മുതൽ 30-09-2026 വരെയുള്ള കാലയളവിൽ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്‌.

കടയ്ക്കൽ GVHSS ന്റെ നേതൃത്വത്തിൽ’1 മില്യൺ തൂഫാൻ ഗോൾസ്’

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന ‘വൺ മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026’ എന്ന പരിപാടി കടയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കടയ്ക്കൽ…

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ.

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലേക്കായി കരുത്തുറ്റൊരു ടീമിനെ സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്. കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മിക്ക താരങ്ങളെയും നിലനിർത്താനായപ്പോൾ, ബേസിൽ തമ്പി അടക്കമുള്ളവരെ മടക്കിക്കൊണ്ടുവരാനും ഫോമിലുള്ള…

ചാമ്പ്യൻഷിപ്പ് സമ്മാനത്തുക മുഴുവൻ കളിക്കാർക്ക് വീതിച്ചുനൽകാൻ കൊച്ചി ബ്ലൂ ടൈഗേഴ്സ്; ബോണസ് പ്രഖ്യാപനവുമായി നിലവിലെ ചാമ്പ്യന്മാർ

കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് മൂന്നാം സീസണിന് മുന്നോടിയായുള്ള തങ്ങളുടെ പുതിയ പ്രഖ്യാപനങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ സീസണിൽ കിരീടം നേടിയതിലൂടെ ലഭിച്ച 30 ലക്ഷം രൂപയുടെ ചാമ്പ്യൻഷിപ്പ് സമ്മാനത്തുക മുഴുവനായും ടീമിലെ കളിക്കാർക്കും സപ്പോർട്ട്…

തുടയന്നൂർ ലോക്കൽ മേഖലയിൽ നിന്നും CPI യുടെ ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പടെ ഇരുപതോളം പാർട്ടി അംഗങ്ങൾ CPI(M) ലേയ്ക്ക്

തുടയന്നൂർ പാർട്ടി ഓഫീസിൽ ചേർന്ന സ്വീകരണയോഗം CPI(M) ഏരിയ സെക്രട്ടറി വി സുബ്ബലാൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ജി ദിനേശ് കുമാർ അധ്യക്ഷനായിരുന്നു. ഏരിയ കമ്മിറ്റി അംഗങ്ങളായ ജെ സി അനിൽ, സനൽകുമാർ ജി എസ് പ്രിജിലാൽ, ലോക്കൽ…

കുറ്റിക്കാട്, കിളിമുക്കിൽ EPS BANCS ATM പ്രവർത്തനം ആരംഭിച്ചു.

കുറ്റിക്കാട്, കിളിമുക്ക് പ്രിയദർശിനി co-operative Society ക്ക് എതിർവശം ishani Plaza building ൽ EPS BANCS ATM പ്രവർത്തനം ആരംഭിച്ചു.ഇവിടെ നിന്നും 24 മണിക്കൂറും ATM സേവനങ്ങൾ ലഭിയ്ക്കും. എല്ലാ ATM കാർഡുകളും സ്വീകരിക്കും.

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ‘നാട്ടുപച്ച’ പദ്ധതിയിൽ ഉൾപ്പെടുത്തി ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.

ബാങ്ക് പ്രവർത്തന മേഖലയിൽ പഴവർഗങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ പദ്ധതിയാണ് ‘നാട്ടുപച്ച’. എല്ലാവർഷവും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധങ്ങളായ ഫലവൃക്ഷ തൈകൾ ബാങ്ക് വിതരണം ചെയ്തുവരുന്നു ബാങ്കിന്റെ ഹെഡ് ഓഫീസ്, കാറ്റാടിമൂട്, ആൽത്തറമൂട്, കാഞ്ഞിരത്തുംമൂട്, കാര്യം,…

കോട്ടപ്പുറം എ രഘുനാഥൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വാർഷികാഘോഷവും ,പ്രതിഭാസംഗമവും സംഘടിപ്പിച്ചു.

കടയ്ക്കൽ,കോട്ടപ്പുറം കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന എ രഘുനാഥൻ ഗ്രന്ഥശാലയുടെ വാർഷികാഘോഷവും, പ്രതിഭാസംഗമവും05- 07 -2026 ഞായറാഴ്ച 3 മണി മുതൽ ഗ്രന്ഥശാല അങ്കണത്തിൽ നടന്നു നമ്മുടെ നാട്ടിലെ രാഷ്ട്രീയ, സാംസ്കാരിക- വിദ്യാഭ്യാസ മണ്ഡലങ്ങളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന രഘുനാഥൻ സാർ നമ്മളിൽ നിന്നും വേർപിരിഞ്ഞിട്ട്…