Category: KADAKKAL NEWS

കടയ്ക്കൽ GVHSS ലെ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് തയ്യൽ പരിശീലനം ആരംഭിച്ചു.

കടയ്ക്കൽ GVHSS ലെ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് തയ്യൽ പരിശീലനം ആരംഭിച്ചു.. കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഡോ. വി മിഥുൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഈ പരിശീലനത്തിനായി കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് അഞ്ച്…

കടയ്ക്കൽ സ്വദേശി അക്ഷയ് സഞ്ജീവിന് മികച്ച ഫോട്ടോ ഗ്രാഫർക്കുള്ള പുരസ്‌കാരം ലഭിച്ചു.

ജില്ലാ അത്റ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ച അത്റ്റിക്സ് മീറ്റിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങളിൽ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരത്തിന് കേരള കൗമുദി കൊല്ലം യുണിറ്റിലെ ഫോട്ടോഗ്രാഫർ അക്ഷയ സഞ്ജീവ് അർഹനായി. 10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം കടയ്ക്കൽ മാളിക വീട്ടിൽ ദേശാഭിമാനി…

കൊല്ലം, കടയ്ക്കലിൽ വീടിന് തീയിട്ടതിനുശേഷം ഗൃഹനാഥൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു

കടയ്ക്കൽ പുലിപ്പാറ സാരംഗിയിൽ 49 വയസുള്ള ഗിരീഷ് കുമാർ ആണ് ഇന്നലെ രാത്രി 2:00 മണിയോടുകൂടി വീടിന് തീ-യിട്ട-തിന് ശേഷം വീട്ടിനുള്ളിൽ തീ കൊളുത്തി ആത്മഹ-ത്യ ചെയ്തത്. രാത്രിയിൽ വലിയ രീതിയിൽ പുക ഉയരുന്നത് കണ്ട് നാട്ടുകാർ എത്തിനോക്കിയപ്പോഴാണ് വീടിന് പൂർണമായും…

GVHSS കടയ്ക്കൽ അധ്യാപക ദിനാഘോഷം;ഗുരു ശ്രേഷ്ഠർക്ക് ആദരവ്.

VHSS കടയ്ക്കൽഅധ്യാപക ദിനാഘോഷം,ഗുരു ശ്രേഷ്ഠർക്ക് ആദരവ്1) ദമയന്തി ടീച്ചർ-1965 മുതൽ 1995 വരെ 30 വർഷക്കാലം ഈ സ്കൂളിലെ കായിക അധ്യാപികയായിരുന്നു. 1995 ൽ സർവീസിൽ നിന്ന് വിരമിച്ചു. 2) വിലാസിനി ടീച്ചർ.-1980 മുതൽ 2000 വരെ 20 വർഷക്കാലം ഈ…

കടയ്ക്കൽ ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഘോഷയാത്രയും, ഉറിയടിയും

കടയ്ക്കൽ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ശ്രീകൃഷ്ണജയന്തി ഈ വർഷവും വളരെ ഗംഭീരമായി നടത്തുന്നു.ആഘോഷപരിപാടികൾ 2026 സെപ്റ്റംബർ 4 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 3 30ന് കടയ്ക്കൽ ദേവീക്ഷേത്ര സന്നിധിയിൽ നിന്നും തളിയിൽ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് ശ്രീ കൃഷ്ണന്റെയും,…

അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ നാലിന് കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്സ് സ്കൂൾ കൂട്ടുകാർക്കൊപ്പം.

അമ്മ ചാരിറ്റബിൾ ട്രസ്റ്റ് & അമ്മവീട് ഗ്രന്ഥശാലയുടെ അഭിമുഖത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ നാലിന് കടയ്ക്കൽ ബഡ്സ് സ്കൂൾ കുട്ടികൾക്കൊപ്പം നടക്കും. 2026 സെപ്റ്റംബർ നാലിന് രാവിലെ 9 മണി മുതൽ ട്രസ്റ്റ് അംഗണത്തിൽ നടക്കുന്ന ഓണാഘോഷം ചടയമംഗലം…

നിലമേലിൽ കാറും,ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

നിലമേൽ ജഡായു ജംഗ്ഷൻ സമീപം ഓട്ടോയും, ഫോർച്യൂണർ കാറും തമ്മിലിടിച്ച് അഞ്ചുപേർക്ക് പരിക്ക് കോവളം സ്വദേശികളായ അഞ്ചുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.രാത്രി 9 മണിയോടെ ആയിരുന്നു അപകടം നടന്നത്. കോവളം സ്വദേശികളായ…

കടയ്ക്കൽ പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസി ന്റെ നേതൃത്വത്തിൽ ഓണസമ്മാന കൂപ്പൺ ഞറുക്കെടുപ്പ് നടത്തി

കടയ്ക്കൽ പഞ്ചായത്തിലെ 20 വാർഡുകളിലെ സിഡിഎസ് മെമ്പർമാരുടെ നേതൃത്വത്തിലാണ് വിവിധ ഗ്രൂപ്പുകൾ വഴി കൂപ്പൺ വിതരണം ചെയ്തത് 20 രൂപയായിരുന്നു കൂപ്പൺ വില. ഒന്നാം സമ്മാനമായി വാഷിംഗ്‌ മെഷീൻ,രണ്ടാം സമ്മാനം മിക്സി, മൂന്നാം സമ്മാനം ഇലക്ട്രിക് കെറ്റിൽ, നാലാം അയൺ ബോക്സ്‌,…

കിംസാറ്റ് ഹോസ്പിറ്റലിൽ റോബോട്ടിക് മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

കടയ്ക്കൽ കിംസാറ്റ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് വിഭാഗം മറ്റൊരു സുപ്രധാന നേട്ടം കൂടി സ്വന്തമാക്കി. അത്യാധുനിക റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോബോട്ടിക് മുട്ട് മാറ്റിവയ്ക്കൽ(ROBOTIC KNEE REPLACEMENT)ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഓർത്തോപീഡിക് വിഭാഗം മേധാവി ഡോക്ടർ സുനീഷ് മോഹന്റെ നേതൃത്വത്തിൽ ഡോക്ടർ…

അന്യായമായ വൈദ്യുതി നിയന്ത്രണത്തിനെതിരെ DYFI കടയ്ക്കൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ KSEB ഓഫീസ് മാർച്ച്‌ നടത്തി.

അന്യായമായ വൈദ്യുതി നിയന്ത്രണത്തിനെതിരെ DYFI കടയ്ക്കൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ KSEB ഓഫീസ് മാർച്ച്‌ നടത്തി.ഡി വൈ എഫ് ഐ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷൈൻ ഉദ്ഘാടനം ചെയ്തു. DYFI കടയ്ക്കൽ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ ഫൈസൽ ആയിരുന്നു ബ്ലോക്ക്…