Category: KADAKKAL NEWS

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ താത്ക്കാലിക ഒഴിവ്

ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേയ്ക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനായി 23-06-2026 ന് രാവിലെ 9 മണിയ്ക്ക് ആശുപത്രി ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു.ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കേറ്റും, സാക്ഷ്യപെടുത്തിയ പകർപ്പുമായി നേരിട്ട് ഹാജരാകണം

DYFI കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കവിയരങ്ങ് സംഘടിപ്പിച്ചു

ഡി വൈ എഫ്ഐ കൊല്ലം ജില്ലാ സമ്മേളനം കടയ്ക്കലിൽ. ജൂലൈ ഒന്നു മുതൽ നാലു വരെ കടയ്ക്കൽ ആൽത്തറമൂട് ഗാഗോ കൺവെൻഷൻ സെന്ററിലാണ് സമ്മേളനം. പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്യും , പൊതുസമ്മേളനം…

കടയ്ക്കൽ,ആറ്റുപുറം സ്വദേശി ബിനുവിന്റെ ചികിത്സാ സഹായത്തിനായി നമുക്കും കൈകോർക്കാം .

കടയ്ക്കൽ,ആറ്റുപുറം സ്വദേശി ബിനുവിന്റെ ജീവൻ രക്ഷിക്കാനായി കൈകോർക്കാം കടയ്ക്കൽ ആറ്റുപുറം അബി ഭവനിൽ 51 വയസുള്ള ബിനുവാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. നാല് വർഷങ്ങൾക്ക് മുൻപ് കൊറോണ കാലത്താണ് ബിനുവിന് തുടർച്ചയായ ശ്വാസംമുട്ട് അനുഭവപ്പെടുകയും കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് തിരുവനന്തപുരം…

കടയ്ക്കൽ, കാറ്റാടിമൂട്ടിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കടയ്ക്കൽ, കാറ്റാടിമൂട്ടിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കടയ്ക്കൽ കാറ്റാടിമൂട് സജിവിലാസത്തിൽ 41 വയസുള്ള സജിയെ ആണ് ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായിരുന്നു മരണപ്പെട്ട സജി. വിവാഹിതനല്ല. കടയ്ക്കൽ പോലീസ് മേൽനടപടികൾ…