KADAKKAL NEWS KOLLAM കടയ്ക്കൽ സ്വദേശിനി ജിബിത ജെ ബി പരിസ്ഥിതി ശാസ്ത്രത്തിൽ പി എച്ച് ഡി കരസ്ഥമാക്കി June 28, 2026 dailyvoicekerala കടയ്ക്കൽ തിരുവാതിരയിൽ ജയന്റെയും, ബിന്ദുവിന്റേയും മകളായ ജിബിത ജെ ബി യാണ് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പരിസ്ഥിതി ശാസ്ത്രത്തിൽ പി എച്ച് ഡി നേടിയത്. സ്റ്റേറ്റ് ബാങ്ക് ഇന്ത്യയിലെ ബാങ്ക് മാനേജരായ ആഹർഷ് എസ് ലാലിന്റെ ഭാര്യയാണ് ജിബിത.
KADAKKAL NEWS KOLLAM അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും June 27, 2026 dailyvoicekerala അമ്മ ചാരിറ്റബിൾ ട്രസ്‌റ്റിന്റേയും, അമ്മ വീട് ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും കഴിഞ്ഞ 19 വർഷക്കാലമായി ജീകാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും, സംയുക്ത ആഭിമുഖ്യത്തിൽ പന്ത്രണ്ടാമത്…
KADAKKAL NEWS പാട്ടുപുരയിൽ ശ്രീകുമാരി ദേവി ക്ഷേത്രം; പ്രതിഷ്ഠാ വാർഷികവും, തിരുനാൾ ഉത്സവവും June 23, 2026 dailyvoicekerala ഈ വർഷത്തെ തിരുനാൾ ഉത്സവം 1201 മിഥുനം 10, 11 (2026 ജൂൺ 24,25 ബുധൻ,വ്യാഴം) ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി ഹോരക്കാട്ട് ഇല്ലത്തിൽ ബ്രഹ്മശ്രീ ജി ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമുഖത്തിൽ നടത്തുന്നു നടക്കും. ഒന്നാം ഉത്സവം 2026 ജൂൺ 24…
KADAKKAL NEWS KUDUMBASREE പുത്തൻ കുടുംബശ്രീ സംരംഭവുമായി ഒരു കൂട്ടം വനിതകൾ June 23, 2026 dailyvoicekerala കട്ട് ചെയ്ത പച്ചക്കറികൾ കടയ്ക്കൽ ഫ്രഷ് എന്ന ലേബലിൽ വിപണിയിൽ ഇറക്കിയിരിക്കുകയാണ് ഒരുകൂട്ടം കുടുംബശ്രീ വനിതകൾ. നമുക്ക് ആവശ്യമായ എല്ലാ വിഭവങ്ങൾക്കും ആവശ്യമായ പച്ചക്കറികൾ കട്ട് ചെയ്ത് പ്രത്യേകം പായ്ക്കറ്റിലാക്കിയാണ് ഇവർ വിപണിയിൽ എത്തിയ്ക്കുന്നത് .നഗരങ്ങളിലെ വലിയ മാളുകളിൽ മാത്രം കിട്ടിയിരുന്ന…
ACCIDENT KADAKKAL NEWS കടയ്ക്കൽ, പാങ്ങലുകാട്ടിൽ വാഹനാപകടം 14 വയസുകാരൻ മരിച്ചു. June 22, 2026 dailyvoicekerala കടയ്ക്കൽ പാങ്ങലുകാട്ടിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് 14 വയസുള്ള വിദ്യാർത്ഥി മരിച്ചു.കിണറ്റ്മുക്ക് ചരുവിള വീട്ടിൽ പരേതനായ രാജുവിന്റെയും പാരലൽ കോളേജ് അധ്യാപിക സിന്ധ്യയുടെയും മകനാണ് നവനീത് .കടയ്ക്കൽ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ് നവനീത്. അമ്മയും മകനും…
KADAKKAL NEWS കേരള കർഷക സംഘം കടയ്ക്കൽ ഏരിയ സമ്മേളനം; പ്രസിഡന്റ് ജെ സി അനിൽ, സെക്രട്ടറി അനിൽ മടത്തറ June 20, 2026 dailyvoicekerala 2026 ജൂൺ 20 ശനി സഖാവ് പ്ലാച്ചിവട്ടം ബഷീർ ലബ്ബ നഗർ( റോസ് ഓഡിറ്റോറിയം, വളവുപച്ച ) നടന്ന സമ്മേളനം കർഷകസംഘം കൊല്ലം ജില്ലാ സെക്രട്ടറി സഖാവ് ബി ബാൾഡു ബിൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി ഫോട്ടോ പ്രദർശനം കാർഷിക…
KADAKKAL NEWS KOLLAM DYFI കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കടയ്ക്കലിൽ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു June 17, 2026 dailyvoicekerala DYFI കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കടയ്ക്കലിൽ സംഘാടക സമിതി ഓഫീസ് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു.സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ, ഏരിയ സെക്രട്ടറി…
KADAKKAL NEWS KOLLAM കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ താത്ക്കാലിക ഒഴിവ് June 16, 2026 dailyvoicekerala ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേയ്ക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനായി 23-06-2026 ന് രാവിലെ 9 മണിയ്ക്ക് ആശുപത്രി ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു.ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കേറ്റും, സാക്ഷ്യപെടുത്തിയ പകർപ്പുമായി നേരിട്ട് ഹാജരാകണം
KADAKKAL NEWS KOLLAM DYFI കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കവിയരങ്ങ് സംഘടിപ്പിച്ചു June 16, 2026 dailyvoicekerala ഡി വൈ എഫ്ഐ കൊല്ലം ജില്ലാ സമ്മേളനം കടയ്ക്കലിൽ. ജൂലൈ ഒന്നു മുതൽ നാലു വരെ കടയ്ക്കൽ ആൽത്തറമൂട് ഗാഗോ കൺവെൻഷൻ സെന്ററിലാണ് സമ്മേളനം. പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്യും , പൊതുസമ്മേളനം…
KADAKKAL NEWS KOLLAM കടയ്ക്കൽ,ആറ്റുപുറം സ്വദേശി ബിനുവിന്റെ ചികിത്സാ സഹായത്തിനായി നമുക്കും കൈകോർക്കാം . June 15, 2026 dailyvoicekerala കടയ്ക്കൽ,ആറ്റുപുറം സ്വദേശി ബിനുവിന്റെ ജീവൻ രക്ഷിക്കാനായി കൈകോർക്കാം കടയ്ക്കൽ ആറ്റുപുറം അബി ഭവനിൽ 51 വയസുള്ള ബിനുവാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. നാല് വർഷങ്ങൾക്ക് മുൻപ് കൊറോണ കാലത്താണ് ബിനുവിന് തുടർച്ചയായ ശ്വാസംമുട്ട് അനുഭവപ്പെടുകയും കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് തിരുവനന്തപുരം…