കടയ്ക്കൽ തിരുവാതിരയിൽ ജയന്റെയും, ബിന്ദുവിന്റേയും മകളായ ജിബിത ജെ ബി യാണ് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പരിസ്ഥിതി ശാസ്ത്രത്തിൽ പി എച്ച് ഡി നേടിയത്. സ്റ്റേറ്റ് ബാങ്ക് ഇന്ത്യയിലെ ബാങ്ക് മാനേജരായ ആഹർഷ് എസ് ലാലിന്റെ ഭാര്യയാണ് ജിബിത.