KADAKKAL NEWS KOLLAM സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു. June 29, 2026 dailyvoicekerala കോട്ടപ്പുറം സ്വദേശി അഭിനവ് രാജിന്റെ kerala scouts and guides ന്റെ ഒർജിനൽ സര്‍ട്ടിഫിക്കറ്റ് ആണ് കുറ്റിക്കാട് അക്ഷയിൽ വച്ചോ, പോകും വഴിയോ നഷ്ടപ്പെട്ടത് . കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. Contact no. 9495055566 8606500925
KADAKKAL NEWS KOLLAM കടയ്ക്കൽ ശ്രീ മാടൻനട പ്രതിഷ്ഠാ വാർഷിക ദിനവും,വിശേഷാൽ പൂജകളും June 29, 2026 dailyvoicekerala കടയ്ക്കൽ പട്ടണത്തിന്റെ ഹൃദയഭാഗത്ത് അനുഗ്രഹ വർഷം ചൊരിഞ്ഞു വൃക്ഷ ചൈതന്യമായി നിലകൊള്ളുന്ന ശ്രീ മാടൻനട ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാ വാർഷിക ദിനവും,വിശേഷാൽ പൂജകളും 2026 ജൂലൈ 15 ബുധനാഴ്ച്ച (1201 മിഥുനം 31) ന് നടക്കും. 2026 ജൂലൈ 15…
KADAKKAL NEWS KOLLAM പുനലൂർ എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്തു June 29, 2026 dailyvoicekerala പുനലൂർ:സി അജയപ്രസാദ് എംഎൽഎ യുടെ ഓഫീസിൻ്റെ ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി എസ് സുപാൽ ഉദ്ഘാടനം ചെയ്തു.പവ്വർ ഹൗസ് ജംഗ്ഷനിലുള്ള കെ കൃഷ്ണപിള്ള സ്മാരകത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും സേവനം ലഭ്യമാക്കാനും ഓഫീസ്…
KADAKKAL NEWS KOLLAM കോട്ടപ്പുറം എ രഘുനാഥൻ ഗ്രന്ഥശാലയിൽ വയനാ മത്സരം സംഘടിപ്പിച്ചു. June 28, 2026 dailyvoicekerala സംസ്ഥാനത്ത് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ട പി.എൻ. പണിക്കരുടെ (പുതുവയിൽ നാരായണ പണിക്കർ) ചരമദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒട്ടാകെ സംഘടിപ്പിക്കുന്ന വയനാ പക്ഷാചരണം 2026 ന്റെ ഭാഗമായി കോട്ടപ്പുറം എ രഘുനാഥൻ ഗ്രന്ഥശാലയിൽ വയനാ മത്സരം സംഘടിപ്പിച്ചു. എൽ പി, യു പി…
KADAKKAL NEWS KOLLAM കടയ്ക്കൽ സ്വദേശിനി ജിബിത ജെ ബി പരിസ്ഥിതി ശാസ്ത്രത്തിൽ പി എച്ച് ഡി കരസ്ഥമാക്കി June 28, 2026 dailyvoicekerala കടയ്ക്കൽ തിരുവാതിരയിൽ ജയന്റെയും, ബിന്ദുവിന്റേയും മകളായ ജിബിത ജെ ബി യാണ് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പരിസ്ഥിതി ശാസ്ത്രത്തിൽ പി എച്ച് ഡി നേടിയത്. സ്റ്റേറ്റ് ബാങ്ക് ഇന്ത്യയിലെ ബാങ്ക് മാനേജരായ ആഹർഷ് എസ് ലാലിന്റെ ഭാര്യയാണ് ജിബിത.
CHADAYAMANGALAM ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് ട്രൈസ്‌ക്കൂട്ടർ വിതരണം ചെയ്തു. June 28, 2026 dailyvoicekerala ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് ട്രൈസ്‌ക്കൂട്ടർ വിതരണം ചെയ്തു ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 2025- 26 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഭിന്നശേഷിക്കാർക്കുള്ള ട്രൈസ്കൂട്ടർ വിതരണോദ്ഘാടനം ബഹു:ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം. നസീർ നിർവഹിച്ചു.
KADAKKAL NEWS KOLLAM അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും June 27, 2026 dailyvoicekerala അമ്മ ചാരിറ്റബിൾ ട്രസ്‌റ്റിന്റേയും, അമ്മ വീട് ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും കഴിഞ്ഞ 19 വർഷക്കാലമായി ജീകാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും, സംയുക്ത ആഭിമുഖ്യത്തിൽ പന്ത്രണ്ടാമത്…
KADAKKAL NEWS പാട്ടുപുരയിൽ ശ്രീകുമാരി ദേവി ക്ഷേത്രം; പ്രതിഷ്ഠാ വാർഷികവും, തിരുനാൾ ഉത്സവവും June 23, 2026 dailyvoicekerala ഈ വർഷത്തെ തിരുനാൾ ഉത്സവം 1201 മിഥുനം 10, 11 (2026 ജൂൺ 24,25 ബുധൻ,വ്യാഴം) ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി ഹോരക്കാട്ട് ഇല്ലത്തിൽ ബ്രഹ്മശ്രീ ജി ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമുഖത്തിൽ നടത്തുന്നു നടക്കും. ഒന്നാം ഉത്സവം 2026 ജൂൺ 24…
KADAKKAL NEWS KUDUMBASREE പുത്തൻ കുടുംബശ്രീ സംരംഭവുമായി ഒരു കൂട്ടം വനിതകൾ June 23, 2026 dailyvoicekerala കട്ട് ചെയ്ത പച്ചക്കറികൾ കടയ്ക്കൽ ഫ്രഷ് എന്ന ലേബലിൽ വിപണിയിൽ ഇറക്കിയിരിക്കുകയാണ് ഒരുകൂട്ടം കുടുംബശ്രീ വനിതകൾ. നമുക്ക് ആവശ്യമായ എല്ലാ വിഭവങ്ങൾക്കും ആവശ്യമായ പച്ചക്കറികൾ കട്ട് ചെയ്ത് പ്രത്യേകം പായ്ക്കറ്റിലാക്കിയാണ് ഇവർ വിപണിയിൽ എത്തിയ്ക്കുന്നത് .നഗരങ്ങളിലെ വലിയ മാളുകളിൽ മാത്രം കിട്ടിയിരുന്ന…
ACCIDENT KADAKKAL NEWS കടയ്ക്കൽ, പാങ്ങലുകാട്ടിൽ വാഹനാപകടം 14 വയസുകാരൻ മരിച്ചു. June 22, 2026 dailyvoicekerala കടയ്ക്കൽ പാങ്ങലുകാട്ടിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് 14 വയസുള്ള വിദ്യാർത്ഥി മരിച്ചു.കിണറ്റ്മുക്ക് ചരുവിള വീട്ടിൽ പരേതനായ രാജുവിന്റെയും പാരലൽ കോളേജ് അധ്യാപിക സിന്ധ്യയുടെയും മകനാണ് നവനീത് .കടയ്ക്കൽ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ് നവനീത്. അമ്മയും മകനും…