കടയ്ക്കൽ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ അനുഗ്രഹ വർഷം ചൊരിഞ്ഞു വൃക്ഷ ചൈതന്യമായി നിലകൊള്ളുന്ന ശ്രീ മാടൻനട ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാ വാർഷിക ദിനവും,വിശേഷാൽ പൂജകളും 2026 ജൂലൈ 15 ബുധനാഴ്ച്ച (1201 മിഥുനം 31) ന് നടക്കും.

2026 ജൂലൈ 15 ബുധനാഴ്ച്ച (1201 മിഥുനം 31)

രാവിലെ : 5.00 മണിയ്ക്ക്
മഹാഗണപതി ഹോമം
ബിംബശുദ്ധിക്രിയ (ചതു:ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, 25 കലശം )
വൈകിട്ട് : 5 മണിയ്ക്ക് ചെണ്ടമേളം
അവതരണം : ശ്രീ ദുർഗ്ഗാദേവി കലാവേദി, കടയ്ക്കൽ
6.39 ന് ദീപാരാധന
7:00 ന് ഭഗവതി സേവ
7:30 ന് നൃത്ത നൃത്യങ്ങൾ
അവതരണം :ഗുരുകൃപ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്, പന്തളംമുക്ക്, കടയ്ക്കൽ