KERALA സാമൂഹ്യ ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് ജൂലൈ 17 മുതൽ അക്ഷയ സെന്ററിൽ ആരംഭിക്കും July 16, 2026 dailyvoicekerala സാമൂഹ്യ ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് ജൂലൈ 17 മുതൽ അക്ഷയ സെന്ററിൽ ആരംഭിക്കും.2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 17-07-2026 മുതൽ 30-09-2026 വരെയുള്ള കാലയളവിൽ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
KERALA KOLLAM സെന്‍സസ് 2027സെല്‍ഫ് എന്യൂമറേഷന്‍ തുടങ്ങി ; ജൂണ്‍ 30 വരെ അവസരം June 16, 2026 dailyvoicekerala സെന്‍സസ് 2027 സെല്‍ഫ് എന്യൂമറേഷന്‍ തുടങ്ങി ; ജൂണ്‍ 30വരെ അവസരംസെന്‍സസ് 2027ന്റെഭാഗമായി വ്യക്തികള്‍ക്ക് സ്വയം വിവരങ്ങള്‍നല്‍കാവുന്ന സെല്‍ഫ് എന്യൂമറേഷന്‍ പ്രക്രിയയ്ക്ക് തുടക്കമായി. ജൂണ്‍ 30വരെയാണ് അവസരംലഭിക്കുക. ഇതുപരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കണം. സെന്‍സസ് ജോലി എളുപ്പാമാക്കുന്നതിനൊപ്പം പൗരധര്‍മം കൂടിയാണ് സ്വയംവിവരം…
KERALA SPORTS ബ്രസീൽ ഇതിഹാസതാരങ്ങൾ കൊച്ചിയിലേക്ക്: ബ്രസീൽ ലെജൻഡ്സ്- ഇന്ത്യൻ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരം സെപ്റ്റംബർ 20-ന് June 15, 2026 dailyvoicekerala ബ്രസീൽ ഇതിഹാസതാരങ്ങൾ കൊച്ചിയിലേക്ക്: ബ്രസീൽ ലെജൻഡ്സ്- ഇന്ത്യൻ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരം സെപ്റ്റംബർ 20-ന് കൊച്ചി: ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ആവേശപ്പോരാട്ടത്തിന് കൊച്ചി വേദിയാകുന്നു. 2002 ലോകകപ്പ് നേടിയ ഇതിഹാസ താരങ്ങളണിനിരക്കുന്ന ബ്രസീൽ ലെജൻഡ്സ് ടീമും ഇന്ത്യൻ ഓൾ സ്റ്റാർസ്…
KERALA പ്രവേശനത്തിന് അപേക്ഷിക്കാം June 11, 2026 dailyvoicekerala സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കമ്മ്യൂണിറ്റി കോളേജില്‍ വിവിധ കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസ്സസിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍…