കടയ്ക്കൽ പുലിപ്പാറ സാരംഗിയിൽ 49 വയസുള്ള ഗിരീഷ് കുമാർ ആണ് ഇന്നലെ രാത്രി 2:00 മണിയോടുകൂടി വീടിന് തീ-യിട്ട-തിന് ശേഷം വീട്ടിനുള്ളിൽ തീ കൊളുത്തി ആത്മഹ-ത്യ ചെയ്തത്.

രാത്രിയിൽ വലിയ രീതിയിൽ പുക ഉയരുന്നത് കണ്ട് നാട്ടുകാർ എത്തിനോക്കിയപ്പോഴാണ് വീടിന് പൂർണമായും തീ ഇട്ടിരിക്കുന്നത് കണ്ടത് തുടർന്ന് പഞ്ചായത്ത് മെമ്പർ കടക്കൽ പോലീസിനെയും ,കടയ്ക്കൽ ഫയർഫോഴ്സിനും വിവരമറിയിപ്പിക്കുകയും പോലീസും ഫയർഫോഴ്സും എത്തിഏറെ നേരം പണിപ്പെട്ടാണ് തീ അണച്ചത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലും വീട് പൂർണമായും കത്തിയ നിലയിലുമാണ്.