Category: KADAKKAL GVHSS

കടയ്ക്കൽ GVHSS ലെ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് തയ്യൽ പരിശീലനം ആരംഭിച്ചു.

കടയ്ക്കൽ GVHSS ലെ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് തയ്യൽ പരിശീലനം ആരംഭിച്ചു.. കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഡോ. വി മിഥുൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഈ പരിശീലനത്തിനായി കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് അഞ്ച്…

കടയ്ക്കൽ GVHSS ന്റെ നേതൃത്വത്തിൽ’1 മില്യൺ തൂഫാൻ ഗോൾസ്’

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന ‘വൺ മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026’ എന്ന പരിപാടി കടയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കടയ്ക്കൽ…