സാമൂഹ്യ ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് ജൂലൈ 17 മുതൽ അക്ഷയ സെന്ററിൽ ആരംഭിക്കും.2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 17-07-2026 മുതൽ 30-09-2026 വരെയുള്ള കാലയളവിൽ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്. Post navigation സെന്‍സസ് 2027സെല്‍ഫ് എന്യൂമറേഷന് തുടങ്ങി ; ജൂണ്‍ 30 വരെ അവസരം