Tag: Kadakkal native Jibitha J B completed her PhD in Environmental Science

കടയ്ക്കൽ സ്വദേശിനി ജിബിത ജെ ബി പരിസ്ഥിതി ശാസ്ത്രത്തിൽ പി എച്ച് ഡി കരസ്ഥമാക്കി

കടയ്ക്കൽ തിരുവാതിരയിൽ ജയന്റെയും, ബിന്ദുവിന്റേയും മകളായ ജിബിത ജെ ബി യാണ് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പരിസ്ഥിതി ശാസ്ത്രത്തിൽ പി എച്ച് ഡി നേടിയത്. സ്റ്റേറ്റ് ബാങ്ക് ഇന്ത്യയിലെ ബാങ്ക് മാനേജരായ ആഹർഷ് എസ് ലാലിന്റെ ഭാര്യയാണ് ജിബിത.