കടയ്ക്കൽ, കാറ്റാടിമൂട്ടിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കടയ്ക്കൽ കാറ്റാടിമൂട് സജിവിലാസത്തിൽ 41 വയസുള്ള സജിയെ ആണ് ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായിരുന്നു മരണപ്പെട്ട സജി. വിവാഹിതനല്ല. കടയ്ക്കൽ പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും Post navigation കടയ്ക്കൽ,ആറ്റുപുറം സ്വദേശി ബിനുവിന്റെ ചികിത്സാ സഹായത്തിനായി നമുക്കും കൈകോർക്കാം .