Tag: a young man was found hanging dead in Kattadimoodu

കടയ്ക്കൽ, കാറ്റാടിമൂട്ടിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കടയ്ക്കൽ, കാറ്റാടിമൂട്ടിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കടയ്ക്കൽ കാറ്റാടിമൂട് സജിവിലാസത്തിൽ 41 വയസുള്ള സജിയെ ആണ് ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായിരുന്നു മരണപ്പെട്ട സജി. വിവാഹിതനല്ല. കടയ്ക്കൽ പോലീസ് മേൽനടപടികൾ…