ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേയ്ക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനായി 23-06-2026 ന് രാവിലെ 9 മണിയ്ക്ക് ആശുപത്രി ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു.ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കേറ്റും, സാക്ഷ്യപെടുത്തിയ പകർപ്പുമായി നേരിട്ട് ഹാജരാകണം Post navigation DYFI കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കവിയരങ്ങ് സംഘടിപ്പിച്ചു സെന്‍സസ് 2027സെല്‍ഫ് എന്യൂമറേഷന് തുടങ്ങി ; ജൂണ്‍ 30 വരെ അവസരം