Tag: Temporary vacancy for staff nurse at Kadaykkal Taluk Hospital

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ താത്ക്കാലിക ഒഴിവ്

ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേയ്ക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനായി 23-06-2026 ന് രാവിലെ 9 മണിയ്ക്ക് ആശുപത്രി ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു.ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കേറ്റും, സാക്ഷ്യപെടുത്തിയ പകർപ്പുമായി നേരിട്ട് ഹാജരാകണം