Month: August 2026

നിലമേലിൽ കാറും,ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

നിലമേൽ ജഡായു ജംഗ്ഷൻ സമീപം ഓട്ടോയും, ഫോർച്യൂണർ കാറും തമ്മിലിടിച്ച് അഞ്ചുപേർക്ക് പരിക്ക് കോവളം സ്വദേശികളായ അഞ്ചുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.രാത്രി 9 മണിയോടെ ആയിരുന്നു അപകടം നടന്നത്. കോവളം സ്വദേശികളായ…

കടയ്ക്കൽ പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസി ന്റെ നേതൃത്വത്തിൽ ഓണസമ്മാന കൂപ്പൺ ഞറുക്കെടുപ്പ് നടത്തി

കടയ്ക്കൽ പഞ്ചായത്തിലെ 20 വാർഡുകളിലെ സിഡിഎസ് മെമ്പർമാരുടെ നേതൃത്വത്തിലാണ് വിവിധ ഗ്രൂപ്പുകൾ വഴി കൂപ്പൺ വിതരണം ചെയ്തത് 20 രൂപയായിരുന്നു കൂപ്പൺ വില. ഒന്നാം സമ്മാനമായി വാഷിംഗ്‌ മെഷീൻ,രണ്ടാം സമ്മാനം മിക്സി, മൂന്നാം സമ്മാനം ഇലക്ട്രിക് കെറ്റിൽ, നാലാം അയൺ ബോക്സ്‌,…