Month: July 2026

അടിയന്തരാവസ്ഥയുടെ കനലോർമ്മകൾ കത്തിയ സായാഹ്നം കടയ്ക്കലിന് സമ്മാനിച്ച് “മിസ”

കടയ്ക്കൽ നടന്ന കൊല്ലം ജില്ലാ സമ്മേളന വേദിയിൽ കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്റർ അവതരിപ്പിച്ച അവതരിപ്പിച്ച ‘മിസ’എന്ന നാടകം കാഴ്ചക്കാരെ ഇരുളടഞ്ഞ അടിയന്തരാവസ്ഥയുടെ നാളുകളിലേയ്ക്ക് കൂട്ടികൊണ്ട് പോയി. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ അടിയന്തരാവസ്ഥ ഒരു ഭരണപരമായ തീരുമാനം മാത്രമായിരുന്നില്ല.ഒരു രാഷ്ട്രത്തിന്റെ ശ്വാസകോശത്തിൽ…

DYFI കൊല്ലം ജില്ലാ സമ്മേളനം; എം ഹരികൃഷ്ണൻ പ്രസിഡന്റ്‌, ടി ആർ ശ്രീനാഥ്‌ സെക്രട്ടറി, യു പവിത്ര ട്രഷറർ.

ജൂലൈ 1 മുതൽ 4 വരെ കടയ്ക്കൽ സഖാവ് പുഷ്പൻ നഗറിൽ നടക്കുന്ന ഡി വൈ എഫ് ഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസമായി നടന്ന പ്രതിനിധി സമ്മേളനം അവസാനിച്ചു.സമ്മേളനം എം ഹരികൃഷ്ണൻ പ്രസിഡന്റ്‌, ടി ആർ…

കടയ്ക്കൽ GVHSS ൽ സ്കൂൾ പത്രം “അക്ഷര ജ്വാല ” പ്രകാശനം ചെയ്തു

കടയ്ക്കൽ GVHSS ൽ സ്കൂൾ പത്രം “അക്ഷര ജ്വാല ” പ്രകാശനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ വച്ച് പി റ്റി എ പ്രസിഡന്റ് അഡ്വ. ടി എസ് പ്രഫുല്ലഘോഷ് പ്രകാശനം നിർവഹിച്ചു. പ്രഥമ അധ്യാപകൻ റ്റി വിജയകുമാർ, സ്റ്റാഫ്‌ സെക്രട്ടറി ബിജു…

ഡി വൈ എഫ് ഐ ജില്ലാ സമ്മേളന നഗരിയിൽ വ്യത്യസ്ഥ കാഴ്ച്ചയൊരുക്കി ആർട്ടിസ്റ്റ് ദിലീപ് കുമാറിന്റെ ചിത്രപ്രദർശനം

ഡിവൈഎഫ്ഐ യുടെ ജില്ലാ സമ്മേളന നഗരിയിൽ വ്യത്യസ്ത കാഴ്ച അനുഭവമുരുക്കി ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുകയാണ് കടയ്ക്കിലിന്റെ പ്രിയ കലാകാരൻ കൂടിയായ ആർട്ടിസ്റ്റ് പി എസ് ദിലീപ് കുമാർ. 40 വർഷത്തിലേറെയായി ദിലീപ്കുമാർ ഈ രംഗത്ത് പ്രവർത്തിച്ചുവരുന്നു.പരുത്തി ഹൈസ്കൂളിൽ ഏകദേശം 30 വർഷത്തെ ചിത്രകലാ…