കടയ്ക്കൽ GVHSS ൽ സ്കൂൾ പത്രം “അക്ഷര ജ്വാല ” പ്രകാശനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ വച്ച് പി റ്റി എ പ്രസിഡന്റ് അഡ്വ. ടി എസ് പ്രഫുല്ലഘോഷ് പ്രകാശനം നിർവഹിച്ചു. പ്രഥമ അധ്യാപകൻ റ്റി വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി ബിജു ആർ സി എന്നിവർ സംസാരിച്ചു. ഓരോ മാസവും സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് രാധാകൃഷ്ണപിള്ള സാറിനെയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ അക്ഷര ജ്വാല പ്രസിദ്ധീകരിക്കുന്നത് Post navigation ഡി വൈ എഫ് ഐ ജില്ലാ സമ്മേളന നഗരിയിൽ വ്യത്യസ്ഥ കാഴ്ച്ചയൊരുക്കി ആർട്ടിസ്റ്റ് ദിലീപ് കുമാറിന്റെ ചിത്രപ്രദർശനം DYFI കൊല്ലം ജില്ലാ സമ്മേളനം; എം ഹരികൃഷ്ണൻ പ്രസിഡന്റ്, ടി ആർ ശ്രീനാഥ് സെക്രട്ടറി, യു പവിത്ര ട്രഷറർ.