VHSS കടയ്ക്കൽ
അധ്യാപക ദിനാഘോഷം,ഗുരു ശ്രേഷ്ഠർക്ക് ആദരവ്
1) ദമയന്തി ടീച്ചർ-1965 മുതൽ 1995 വരെ 30 വർഷക്കാലം ഈ സ്കൂളിലെ കായിക അധ്യാപികയായിരുന്നു. 1995 ൽ സർവീസിൽ നിന്ന് വിരമിച്ചു.


2) വിലാസിനി ടീച്ചർ.-1980 മുതൽ 2000 വരെ 20 വർഷക്കാലം ഈ സ്കൂളിലെ ഹിന്ദി അധ്യാപികയായിരുന്നു. 2000 ൽ സർവീസിൽ നിന്ന് വിരമിച്ചു
3) തുളസീഭായി ടീച്ചർ-1994 മുതൽ 2002 വരെ 8 വർഷക്കാലം ഈ സ്കൂളിലെ ഹിന്ദി അധ്യാപികയായിരുന്നു.2002 ൽ സർവീസിൽ നിന്ന് വിരമിച്ചു


4) രാധ ടീച്ചർ-1992 മുതൽ 2004 വരെ 12 വർഷക്കാലംഈ സ്കൂളിൽ മലയാളം അധ്യാപികയായിരുന്നു. 2004 ൽ സർവീസിൽ നിന്ന് വിരമിച്ചു


5) രാജൻ സാർ-1991 മുതൽ 2007 വരെ 16 വർഷക്കാലം ഈ സ്കൂളിൽ മലയാളം അധ്യാപകനായിരുന്നു. 2007 ൽ സർവീസിൽ നിന്ന് വിരമിച്ചു
കൂടാതെ 2022 മുതൽ പ്രഥമാധ്യാപകനായി ഈ സ്കൂളിൽ ഇപ്പോഴും തുടരുന്ന ശ്രീ വിജയകുമാർ റ്റി എന്നിവരെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *