KADAKKAL NEWS KOLLAM തുടയന്നൂർ ലോക്കൽ മേഖലയിൽ നിന്നും CPI യുടെ ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പടെ ഇരുപതോളം പാർട്ടി അംഗങ്ങൾ CPI(M) ലേയ്ക്ക് July 11, 2026 dailyvoicekerala തുടയന്നൂർ പാർട്ടി ഓഫീസിൽ ചേർന്ന സ്വീകരണയോഗം CPI(M) ഏരിയ സെക്രട്ടറി വി സുബ്ബലാൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ജി ദിനേശ് കുമാർ അധ്യക്ഷനായിരുന്നു. ഏരിയ കമ്മിറ്റി അംഗങ്ങളായ ജെ സി അനിൽ, സനൽകുമാർ ജി എസ് പ്രിജിലാൽ, ലോക്കൽ…