DYFI കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കടയ്ക്കലിൽ സംഘാടക സമിതി ഓഫീസ് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു.സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ, ഏരിയ സെക്രട്ടറി വി സുബ്ബലാൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം എസ് മുരളി, അഡ്വ റ്റി എസ് പ്രഫുല്ലഘോഷ്, ജെ സി അനിൽ, സി ദീപു,Dyfi ജില്ലാ സെക്രട്ടറി ശ്യാംമോഹൻ, dyfi സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു. സംഘാടക സമിതി ചെയർമാൻ ഡോ വി മിഥുൻ, ബ്ലോക്ക് പ്രസിഡന്റ് ഫൈസൽ, ബ്ലോക്ക് സെക്രട്ടറി എം മനോജ് കുമാർ, ട്രഷറർ ആർ ദീപുകൃഷ്ണൻ എന്നിവർ പങ്കെടുത്തു Post navigation സെന്‍സസ് 2027സെല്‍ഫ് എന്യൂമറേഷന് തുടങ്ങി ; ജൂണ്‍ 30 വരെ അവസരം കേരള കർഷക സംഘം കടയ്ക്കൽ ഏരിയ സമ്മേളനം; പ്രസിഡന്റ് ജെ സി അനിൽ, സെക്രട്ടറി അനിൽ മടത്തറ