ഈ വർഷത്തെ തിരുനാൾ ഉത്സവം 1201 മിഥുനം 10, 11 (2026 ജൂൺ 24,25 ബുധൻ,വ്യാഴം) ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി ഹോരക്കാട്ട് ഇല്ലത്തിൽ ബ്രഹ്മശ്രീ ജി ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമുഖത്തിൽ നടത്തുന്നു നടക്കും. ഒന്നാം ഉത്സവം 2026 ജൂൺ 24 ബുധൻ രാവിലെ 5.00മുതൽ പള്ളി ഉണർത്തൽ, നടതുറക്കൽ, നിർമാല്യ ദർശനം,അഭിഷേകം 6:00 ന് മഹാഗണപതി ഹോമം 7:00 ന് ഉഷപൂജ 8:00 ന് ഭാഗവത പാരായണം 30 ന് നട അടയ്ക്കൽവൈകു:5:00 ന് നട തുറക്കൽ6: 45 ന് ദീപാരാധന രാത്രി 7:00 ന് അത്താഴപൂജ7 :15 മുതൽ കുട്ടികളുടെ കലാപരിപാടികൾ 8:00 ന് നടയടയ്ക്കൽ രണ്ടാം ഉത്സവം 2026 ജൂൺ 25 വ്യാഴം ചോതിതിരുന്നാൾ രാവിലെ 5:00മുതൽ പള്ളി ഉണർത്തൽ,നടതുറക്കൽ,നിർമാല്യ ദർശനം, അഭിഷേകം 6:00ന് മഹാഗണപതി ഹോമം 6 30 ന് തിടപ്പള്ളി സമർപ്പണം7:00 ന് ഉഷ:പൂജ 8:00 ന് ഭാഗവത പാരായണം 8 15 ന് സമൂഹ പൊങ്കാല8 30 ന് കലശപൂജ9:00 ന് കലശാഭിഷേകം10: ന് നൂറും പാലും11 30 ന് നട അടയ്ക്കൽ 12:00 മുതൽ അന്നദാനം വൈകു: 5:00 നടതുറക്കൽ5: 20 ന് എഴുന്നള്ളത്ത്5: 45 മുതൽ ഘോഷയാത്ര (ഘോഷയാത്രയ്ക്ക് അകമ്പടിയായി ചെണ്ടമേളം പഞ്ചവാദ്യം) 7 15 മുതൽ കലാപരിപാടികൾ8: ന് അത്താഴപൂജ 8:30 ന് നട അടയ്ക്കൽ ഉത്സവം വിജപ്പിക്കാൻ എല്ലാ നാട്ടുകാരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഭരണസമിതി സെക്രട്ടറി പ്രിൻസ് കടയ്ക്കൽ, ഉത്സവ കമ്മിറ്റി ഭാരവാഹികൾ എന്നിവർ അഭ്യർത്ഥിച്ചു. Post navigation പുത്തൻ കുടുംബശ്രീ സംരംഭവുമായി ഒരു കൂട്ടം വനിതകൾ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും