കടയ്ക്കൽ Govt:ഠൗൺ LPS ന് കുട്ടികളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി PTA യും പൂർവ്വ വിദ്യാർഥികളും ബഹുജനങളും ചേർന്ന് ആദ്യഘട്ടത്തിൽ സമാഹരിച്ച തുക നൽകി കൊണ്ട് ബാലൻസ് തുക ലോൺ എടുത്ത് കൊണ്ടും വാഹനം എടുക്കുകയായിരുന്നു . തുടർന്ന് സമാഹരിക്കുന്ന തുക കൊണ്ട് ലോൺ അടച്ച് തീർക്കുക എന്നലക്ഷ്യത്തിലേയ്ക്കുള്ള പ്രവർത്തനങ്ങൾ തുടരവെ പ്രാധാന്യം കണക്കിലെടുത്തു ഇന്നലെ സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന നമ്മുടെ വാഹനം PTA അംഗങ്ങൾ പൂർവ്വ വിദ്യാർഥികൾ രാഷ്ട്രിയ പാർട്ടികളുടെ പ്രവർത്തകർ അദ്ധ്യാപകർ കുട്ടികൾ ജനപ്രതിനിധികൾ വിദ്യാഭ്യാസ സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയ്യർമാൻ ശ്രീ R.S ബിജു എന്നിവരുടെ സാനിദ്ധ്യത്തിൽ ബഹു കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷാനി .SS ഫ്ലാഗ് ഓഫ് ചെയ്തു Post navigation സുമനസ്സുകളുടെ സഹായത്താൽ കടയ്ക്കൽ ടൗൺ എൽ പി എസിന് വാഹനം