KADAKKAL NEWS KOLLAM ഡി വൈ എഫ് ഐ ജില്ലാ സമ്മേളന നഗരിയിൽ വ്യത്യസ്ഥ കാഴ്ച്ചയൊരുക്കി ആർട്ടിസ്റ്റ് ദിലീപ് കുമാറിന്റെ ചിത്രപ്രദർശനം July 2, 2026 dailyvoicekerala ഡിവൈഎഫ്ഐ യുടെ ജില്ലാ സമ്മേളന നഗരിയിൽ വ്യത്യസ്ത കാഴ്ച അനുഭവമുരുക്കി ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുകയാണ് കടയ്ക്കിലിന്റെ പ്രിയ കലാകാരൻ കൂടിയായ ആർട്ടിസ്റ്റ് പി എസ് ദിലീപ് കുമാർ. 40 വർഷത്തിലേറെയായി ദിലീപ്കുമാർ ഈ രംഗത്ത് പ്രവർത്തിച്ചുവരുന്നു.പരുത്തി ഹൈസ്കൂളിൽ ഏകദേശം 30 വർഷത്തെ ചിത്രകലാ…