KADAKKAL NEWS KOLLAM കടയ്ക്കൽ,ആറ്റുപുറം സ്വദേശി ബിനുവിന്റെ ചികിത്സാ സഹായത്തിനായി നമുക്കും കൈകോർക്കാം . June 15, 2026 dailyvoicekerala കടയ്ക്കൽ,ആറ്റുപുറം സ്വദേശി ബിനുവിന്റെ ജീവൻ രക്ഷിക്കാനായി കൈകോർക്കാം കടയ്ക്കൽ ആറ്റുപുറം അബി ഭവനിൽ 51 വയസുള്ള ബിനുവാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. നാല് വർഷങ്ങൾക്ക് മുൻപ് കൊറോണ കാലത്താണ് ബിനുവിന് തുടർച്ചയായ ശ്വാസംമുട്ട് അനുഭവപ്പെടുകയും കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് തിരുവനന്തപുരം…