തുടയന്നൂർ പാർട്ടി ഓഫീസിൽ ചേർന്ന സ്വീകരണയോഗം CPI(M) ഏരിയ സെക്രട്ടറി വി സുബ്ബലാൽ ഉദ്ഘാടനം ചെയ്തു.

ഏരിയ കമ്മിറ്റി അംഗം ജി ദിനേശ് കുമാർ അധ്യക്ഷനായിരുന്നു. ഏരിയ കമ്മിറ്റി അംഗങ്ങളായ ജെ സി അനിൽ, സനൽകുമാർ ജി എസ് പ്രിജിലാൽ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി മുരളീധരൻപിള്ള എന്നിവർ സംസാരിച്ചു.