കടയ്ക്കൽ ശ്രീ മാടൻനട പ്രതിഷ്ഠാ വാർഷിക ദിനവും,വിശേഷാൽ പൂജകളും

കടയ്ക്കൽ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ അനുഗ്രഹ വർഷം ചൊരിഞ്ഞു വൃക്ഷ ചൈതന്യമായി നിലകൊള്ളുന്ന ശ്രീ മാടൻനട ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാ വാർഷിക ദിനവും,വിശേഷാൽ പൂജകളും 2026 ജൂലൈ 15 ബുധനാഴ്ച്ച (1201 മിഥുനം 31) ന് നടക്കും. 2026 ജൂലൈ 15…

പുനലൂർ എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്തു

പുനലൂർ:സി അജയപ്രസാദ് എംഎൽഎ യുടെ ഓഫീസിൻ്റെ ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി എസ് സുപാൽ ഉദ്ഘാടനം ചെയ്തു.പവ്വർ ഹൗസ് ജംഗ്ഷനിലുള്ള കെ കൃഷ്ണപിള്ള സ്മാരകത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും സേവനം ലഭ്യമാക്കാനും ഓഫീസ്…

കോട്ടപ്പുറം എ രഘുനാഥൻ ഗ്രന്ഥശാലയിൽ വയനാ മത്സരം സംഘടിപ്പിച്ചു.

സംസ്ഥാനത്ത് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ട പി.എൻ. പണിക്കരുടെ (പുതുവയിൽ നാരായണ പണിക്കർ) ചരമദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒട്ടാകെ സംഘടിപ്പിക്കുന്ന വയനാ പക്ഷാചരണം 2026 ന്റെ ഭാഗമായി കോട്ടപ്പുറം എ രഘുനാഥൻ ഗ്രന്ഥശാലയിൽ വയനാ മത്സരം സംഘടിപ്പിച്ചു. എൽ പി, യു പി…

കടയ്ക്കൽ സ്വദേശിനി ജിബിത ജെ ബി പരിസ്ഥിതി ശാസ്ത്രത്തിൽ പി എച്ച് ഡി കരസ്ഥമാക്കി

കടയ്ക്കൽ തിരുവാതിരയിൽ ജയന്റെയും, ബിന്ദുവിന്റേയും മകളായ ജിബിത ജെ ബി യാണ് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പരിസ്ഥിതി ശാസ്ത്രത്തിൽ പി എച്ച് ഡി നേടിയത്. സ്റ്റേറ്റ് ബാങ്ക് ഇന്ത്യയിലെ ബാങ്ക് മാനേജരായ ആഹർഷ് എസ് ലാലിന്റെ ഭാര്യയാണ് ജിബിത.

ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭിന്നശേഷിക്കാർക്ക് ട്രൈസ്‌ക്കൂട്ടർ വിതരണം ചെയ്തു.

ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭിന്നശേഷിക്കാർക്ക് ട്രൈസ്‌ക്കൂട്ടർ വിതരണം ചെയ്തു ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 2025- 26 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഭിന്നശേഷിക്കാർക്കുള്ള ട്രൈസ്കൂട്ടർ വിതരണോദ്ഘാടനം ബഹു:ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ എം. നസീർ നിർവഹിച്ചു.

അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും

അമ്മ ചാരിറ്റബിൾ ട്രസ്‌റ്റിന്റേയും, അമ്മ വീട് ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും കഴിഞ്ഞ 19 വർഷക്കാലമായി ജീകാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും, സംയുക്ത ആഭിമുഖ്യത്തിൽ പന്ത്രണ്ടാമത്…

പാട്ടുപുരയിൽ ശ്രീകുമാരി ദേവി ക്ഷേത്രം; പ്രതിഷ്ഠാ വാർഷികവും, തിരുനാൾ ഉത്സവവും

ഈ വർഷത്തെ തിരുനാൾ ഉത്സവം 1201 മിഥുനം 10, 11 (2026 ജൂൺ 24,25 ബുധൻ,വ്യാഴം) ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി ഹോരക്കാട്ട് ഇല്ലത്തിൽ ബ്രഹ്മശ്രീ ജി ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമുഖത്തിൽ നടത്തുന്നു നടക്കും. ഒന്നാം ഉത്സവം 2026 ജൂൺ 24…

പുത്തൻ കുടുംബശ്രീ സംരംഭവുമായി ഒരു കൂട്ടം വനിതകൾ

കട്ട് ചെയ്ത പച്ചക്കറികൾ കടയ്ക്കൽ ഫ്രഷ് എന്ന ലേബലിൽ വിപണിയിൽ ഇറക്കിയിരിക്കുകയാണ് ഒരുകൂട്ടം കുടുംബശ്രീ വനിതകൾ. നമുക്ക് ആവശ്യമായ എല്ലാ വിഭവങ്ങൾക്കും ആവശ്യമായ പച്ചക്കറികൾ കട്ട് ചെയ്ത് പ്രത്യേകം പായ്ക്കറ്റിലാക്കിയാണ് ഇവർ വിപണിയിൽ എത്തിയ്ക്കുന്നത് .നഗരങ്ങളിലെ വലിയ മാളുകളിൽ മാത്രം കിട്ടിയിരുന്ന…

കടയ്ക്കൽ, പാങ്ങലുകാട്ടിൽ വാഹനാപകടം 14 വയസുകാരൻ മരിച്ചു.

കടയ്ക്കൽ പാങ്ങലുകാട്ടിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് 14 വയസുള്ള വിദ്യാർത്ഥി മരിച്ചു.കിണറ്റ്മുക്ക് ചരുവിള വീട്ടിൽ പരേതനായ രാജുവിന്റെയും പാരലൽ കോളേജ് അധ്യാപിക സിന്ധ്യയുടെയും മകനാണ് നവനീത് .കടയ്ക്കൽ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ് നവനീത്. അമ്മയും മകനും…

കേരള കർഷക സംഘം കടയ്ക്കൽ ഏരിയ സമ്മേളനം; പ്രസിഡന്റ്‌ ജെ സി അനിൽ, സെക്രട്ടറി അനിൽ മടത്തറ

2026 ജൂൺ 20 ശനി സഖാവ് പ്ലാച്ചിവട്ടം ബഷീർ ലബ്ബ നഗർ( റോസ് ഓഡിറ്റോറിയം, വളവുപച്ച ) നടന്ന സമ്മേളനം കർഷകസംഘം കൊല്ലം ജില്ലാ സെക്രട്ടറി സഖാവ് ബി ബാൾഡു ബിൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി ഫോട്ടോ പ്രദർശനം കാർഷിക…